Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : White House

ഇ​റാ​നു​മാ​യി ച​ർ​ച്ച​ക​ൾ തു​ട​ര​ണം; ട്രം​പ്-​നെ​ത​ന്യാ​ഹു കൂ​ടി​കാ​ഴ്ച സ​മാ​പി​ച്ചു

വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും ത​മ്മി​ൽ വൈ​റ്റ് ഹൗ​സി​ൽ ന​ട​ത്തി​യ കൂ​ടി​കാ​ഴ്ച സ​മാ​പി​ച്ചു. ഏ​ക​ദേ​ശം മൂ​ന്ന് മ​ണി​ക്കൂ​ർ ച​ർ​ച്ച നീ​ണ്ടു​നി​ന്നു.

ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ ച​ർ​ച്ച​ക​ളും പ​ശ്ചി​മേ​ഷ്യ​യി​ലെ സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​ണ് ച​ർ​ച്ച​യി​ൽ പ്ര​ധാ​ന വി​ഷ​യ​മാ​യ​ത്. ഇ​റാ​നു​മാ​യി ഒ​രു ന​യ​ത​ന്ത്ര ക​രാ​റി​ലെ​ത്താ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ട്രം​പ് നെ​ത​ന്യാ​ഹു​വി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​റാ​നു​മാ​യി നി​ല​വി​ൽ ന​ട​ക്കു​ന്ന ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ തു​ട​ര​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്. ഒ​രു ക​രാ​റി​ലെ​ത്താ​ൻ സാ​ധി​ക്കു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ച​ർ​ച്ച​ക​ൾ തു​ട​ര​ണ​മെ​ന്ന് നെ​ത​ന്യാ​ഹു​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ട്രം​പ് വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ച​ർ​ച്ച​യി​ൽ‌ നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല. ഇ​റാ​നു​മാ​യു​ള്ള ച​ർ​ച്ച​ക​ളി​ൽ ഇ​സ്രാ​യേ​ലി​ന്‍റെ സു​ര​ക്ഷാ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് നെ​ത​ന്യാ​ഹു ആ​വ​ശ്യ​പ്പെ​ട്ടു. ഇ​റാ​ന്‍റെ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​ദ്ധ​തി​ക​ളും മേ​ഖ​ല​യി​ലെ തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ൾ​ക്കു​ള്ള പി​ന്തു​ണ​യും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ നെ​ത​ന്യാ​ഹു ഉ​റ​ച്ചു​നി​ന്നു.

ഗാ​സ​യി​ൽ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പാ​യി ഹ​മാ​സ് ആ​യു​ധം താ​ഴെ​വ​യ്ക്ക​ണ​മെ​ന്ന് നെ​ത​ന്യാ​ഹു ആ​വ​ശ്യ​പ്പെ​ട്ടു. ട്രം​പ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ന് ശേ​ഷം നെ​ത​ന്യാ​ഹു​വി​ന്‍റെ ആ​റാ​മ​ത്തെ യു​എ​സ് സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

NRI

വൈ​റ്റ് ഹൗ​സി​ന് സ​മീ​പം വെ​ടി​വ​യ്പ്; ര​ണ്ട് സൈ​നി​ക​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

വാ​ഷിം​ഗ്ട​ൺ ഡി​സി: വൈ​റ്റ് ഹൗ​സി​ന് സ​മീ​പം നാ​ഷ​ണ​ൽ ഗാ​ർ​ഡ് അം​ഗ​ങ്ങ​ൾ​ക്ക് നേ​രെ ന​ട​ന്ന വെ​ടി​വ​യ്പി​ൽ ര​ണ്ട് സൈ​നി​ക​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വൈ​റ്റ് ഹൗ​സി​ൽ നി​ന്ന് ഏ​താ​നും ബ്ലോ​ക്കു​ക​ൾ മാ​ത്രം അ​ക​ലെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ഇ​രു​വ​രും വെ​സ്റ്റ് വെ​ർ​ജീ​നി​യ നാ​ഷ​ണ​ൽ ഗാ​ർ​ഡി​ലെ അം​ഗ​ങ്ങ​ളാ​ണെ​ന്ന് വെ​സ്റ്റ് വെ​ർ​ജീ​നി​യ ഗ​വ​ർ​ണ​ർ പാ​ട്രി​ക് മോ​റി​സി അ​റി​യി​ച്ചു. ഇ​രു​വ​രും അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ത് നാ​ഷ​ന​ൽ ഗാ​ർ​ഡ് അം​ഗ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​മാ​യി​രു​ന്നു. വെ​ടി​വ​യ്പ്പി​ന് ശേ​ഷം സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് സൈ​നി​ക​ർ ചേ​ർ​ന്ന് പ്ര​തി​യെ​ന്ന് ക​രു​തു​ന്ന​യാ​ളെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് വാ​ഷിം​ഗ്ട​ൺ മേ​യ​ർ മു​റി​യ​ൽ ബൗ​സ​ർ അ​റി​യി​ച്ചു.

ഇ​യാ​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കും വെ​ടി​യേ​റ്റി​ട്ടു​ണ്ടെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വെ​ടി​വ​യ്പി​ന് പി​ന്നി​ലെ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന് ഡി​സി പോ​ലീ​സ് ചീ​ഫ് ജെ​ഫ്രി ക​രോ​ൾ പ​റ​ഞ്ഞു.

ഈ ​കൃ​ത്യം ചെ​യ്ത​വ​ർ​ക്ക് ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ത​ല​സ്ഥാ​ന​ത്തേ​ക്ക് 500 അ​ധി​ക നാ​ഷ​ണ​ൽ ഗാ​ർ​ഡ് അം​ഗ​ങ്ങ​ളെ കൂ​ടി അ​യ​ക്കാ​ൻ ട്രം​പ് ഉ​ത്ത​ര​വി​ട്ടു.

നി​ല​വി​ൽ ന​ഗ​ര​ത്തി​ൽ 2,200ഓ​ളം സൈ​നി​ക​രാ​ണ് സം​യു​ക്ത ദൗ​ത്യ സേ​ന​യു​ടെ ഭാ​ഗ​മാ​യി വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്.

International

‘ആ മൃഗം വലിയ വില നൽകേണ്ടി വരും’: വൈറ്റ് ഹൗസ് വെടിവയ്പ്പിൽ മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ: വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പ് രാജ്യത്തിനും മനുഷ്യരാശിക്കുമെതിരേയുള്ള കുറ്റകൃത്യമാണെന്ന് യുഎസ് പ്രസിഡന്‍റ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതൊരു ഹീനമായ ആക്രമണവും വെറുപ്പും ഭീകരതയും ഉളവാക്കുന്ന പ്രവൃത്തിയുമാണെന്നും അദ്ദേഹം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ആക്രമണത്തെ ഭീകരപ്രവർത്തനമെന്നും അക്രമിയെ മൃഗം എന്നും വിശേഷിപ്പിച്ച ട്രംപ്, അയാൾ വലിയ വില നൽകേണ്ടിവരുമെന്നും പറഞ്ഞു.

500 നാഷണൽ ഗാർഡുകളെ സംഭവ സ്ഥലത്ത് അധികമായി വിന്യസിച്ചു. വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങൾക്കാണ് വെടിവയ്പ്പിൽ ഗുരുതരപരിക്കേറ്റത്. ഇവരുടെ നില ഗുരുതരമാണ്. യുഎസ് പ്രസിഡന്‍റ് എന്ന നിലയിൽ താനും പ്രസിഡന്‍റിന്‍റെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും നിങ്ങളോടൊപ്പമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അക്രമിക്കും വെടിവയ്പ്പിൽ പരുക്കേറ്റു. ഇയാളുടെ പശ്ചാത്തലം പരിശോധിക്കുകയാണ്. ഇയാൾ അഫ്ഗാൻ സ്വദേശിയാണെന്നും 2021ലാണ് യുഎസിലെത്തിയതെന്നും ട്രംപ് പറഞ്ഞു.

NRI

വൈ​റ്റ് ഹൗ​സി​ന്‍റെ ഈ​സ്റ്റ് വിം​ഗി​ന്‍റെ ന​വീ​ക​ര​ണം: വി​വാ​ദ​ങ്ങ​ൾ കൊ​ഴു​ക്കു​ന്നു

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര​ണ കേ​ന്ദ്ര​മാ​യ വൈ​റ്റ് ഹൗ​സി​ന്‍റെ ഈ​സ്റ്റ് വിം​ഗി​ന്‍റെ ന​വീ​ക​ര​ണം ന​ട​ക്കു​യാ​ണ്. ഏ​റെ വി​വാ​ദ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും ഇ​തി​ന​കം ഏ​റ്റു​വാ​ങ്ങി​യ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ക​ഴി​യു​മ്പോ​ൾ 1,000 പേ​ർ​ക്ക് ഇ​രി​ക്കാ​ൻ ക​ഴി​യു​ന്ന, പ്ര​സി​ഡ​ന്‍റി​ന്‍റെ മാ​രെ ലാ​ഗോ ബാ​ൾ റൂ​മി​നു തു​ല്യ​മാ​യ, ആ​ഘോ​ഷ​ങ്ങ​ൾ​ക്കു വേ​ദി​യാ​കാ​ൻ പ​ര്യാ​പ്‌​ത​മാ​യ, ഒ​രു വ​ലി​യ ബോ​ൾ റൂ​മും ഉ​ണ്ടാ​കും.

ഒ​ര​ർ​ഥ​ത്തി​ൽ ച​രി​ത്രം ഈ​സ്റ്റ് വിം​ഗി​ൽ എ​ഴു​തി​ച്ചേ​ർ​ത്തു എ​ന്ന് പ​റ​യാം. 1902ൽ ​തി​യോ​ഡോ​ർ റൂ​സ് വെ​ൽ​റ്റാ​ണ് വൈ​റ്റ് ഹ​വ​സി​ലേ​ക്കു മ​റ്റൊ​രു പ്ര​വേ​ശ​ന​ക​വാ​ടം സൃ​ഷ്ടി​ച്ച​ത്.

40 വ​ർ​ഷ​ത്തി​ന് ശേ​ഷം, ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ൽ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക്ലി​ൻ റൂ​സ്‌​വെ​ൽ​റ്റ് ഒ​രു പു​തി​യ കെ​ട്ടി​ടം ഹൈ ​സെ​ക്യൂ​രി​റ്റി അ​ണ്ട​ർ​ഗ്രൗ​ണ്ട് ബ​ങ്ക​റി​നു ക​വ​റാ​യി നി​ർ​മി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചു.

പി​ന്നീ​ട് ഇ​ത് പ്ര​സി​ഡ​ൻ​ഷ്യ​ൽ എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ​സ് സെ​ന്‍റ​ർ ആ​യി അ​റി​യ​പ്പെ​ട്ടു. ര​ണ്ടു നി​ല​യു​ള്ള ഈ​സ്റ്റ് വിം​ഗ് താ​മ​സി​യാ​തെ ഓ​ഫീ​സ് ഓ​ഫ് ദ ​ഫ​സ്റ്റ് ലേ​ഡി ആ​ൻ​ഡ് ഹെ​ർ സ്റ്റാ​ഫ് എ​ന്ന​റി​യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റു​മാ​ർ സി​നി​മ​ക​ളും സ്പോ​ർ​ട്സ് മ​ത്സ​ര​ങ്ങ​ളും കാ​ണാ​നു​ള്ള വേ​ദി​യാ​യും വൈ​റ്റ് ഹൗ​സി​ൽ സാ​മൂ​ഹ്യ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വേ​ശ​ന​ക​വാ​ട​മാ​യും ഇ​ത് മാ​റി.

ഇ​തി​നു പു​റ​ത്താ​യാ​ണ് ജാ​ക്ക്യു​ലി​ന് കെ​ന്ന​ഡി​യു​ടെ റോ​സ് ഗാ​ർ​ഡ​ൻ ഉ​ണ്ടാ​യി. ഇ​ത് ലേ​ഡി ബേ​ർ​ഡ് ജോ​ൺ​സ​ന്‍റെ സം​ഭാ​വ​ന​യാ​ണ്. ഈ ​ഈ​സ്റ്റ് വിം​ഗ് പ്ര​ദേ​ശ​ത്തെ പ്ര​സി​ദ്ധ​മാ​യ കാ​ഴ്ച​ക​ളെ​ല്ലാം പു​തു​ക്കി പ​ണി​യേ​ണ്ട​തി​നു വേ​ണ്ടി പൊ​ളി​ച്ചു ക​ള​ഞ്ഞു.

ഈ ​പ്ര​ദേ​ശ​ത്തു പ്ര​ഥ​മ വ​നി​ത നാ​ൻ​സി റീ​ഗ​ൺ ഉ​ദേ​ശി​ച്ചി​രു​ന്ന "ജ​സ്റ്റ് സെ ​നോ' (ല​ഹ​രി​മ​രു​ന്നി​നെ​തി​രെ​യു​ള്ള പ്ര​ചാ​ര​ണം) ഇ​വി​ടെ നി​ന്ന് മാ​റ്റി​യ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി.

പ്ര​ഥ​മ വ​നി​ത ലോ​റ ബു​ഷ് ഇ​വി​ടെ​യാ​ണ് നാ​ഷ​ന​ൽ ബു​ക്ക് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ച​തും ഡു ​വൈ​റ്റ് ഐ​സെ​ൻ ഹോ​വ​ർ "ഹൈ ​നൂ​ൺ' ക​ണ്ട​തും ജോ​ൺ എ​ഫ് കെ​ന്ന​ഡി "ടു ​റ​ഷ്യ വി​ത്ത് ലൗ' ​ക​ണ്ട​തും ഇ​വി​ടെ​യാ​ണ്.

എ​ന്നാ​ൽ 86 വ​യ​സു​കാ​രി ജൂ​ഡി കോ​ളി​ൻ​സ് ഇ​പ്പോ​ഴും "സം ​തിം​ഗ്സ് ലോ​സ്റ്റ്, ബ​ട്ട് സം ​തിം​ഗ് ഈ​സ് ഗെ​യി​ൻ​ഡ്' എ​ന്ന് പാ​ടു​ന്നു. മു​ൻ പ്ര​ഥ​മ വ​നി​ത ബെ​റ്റി ഫോ​ർ​ഡ് പ​റ​ഞ്ഞ​ത്: "ദി ​വെ​സ്റ്റ് വിം​ഗ് ഈ​സ് ദി ​മൈ​ൻ​ഡ് ഓ​ഫ് ദി ​നേ​ഷ​ൻ. ബ​ട്ട് ദി ​ഈ​സ്റ്റ് വിം​ഗ് ഈ​സ് ദി ​ഹാ​ർ​ട്ട്' എ​ന്നാ​ണ്.

എ​ന്നാ​ൽ വൈ​റ്റ് ഹൗ​സി​നെ​യും ചു​റ്റു​പാ​ടു​ക​ളെ​യും ക​ഴി​ഞ്ഞ അ​ര നൂ​റ്റാ​ണ്ടാ​യി കാ​ണു​ന്ന​വ​ർ ഇ​തി​നോ​ട് വി​യോ​ജി​ച്ചേ​ക്കാം. ച​രി​ത്ര​കാ​രി കാ​റ്റ് ആ​ൻ​ഡേ​ഴ്സ​ൺ ത​ന്‍റെ "ഫ​സ്റ്റ് വി​മെ​ൺ: ദി ​ഗ്രേ​സ് ആ​ൻ​ഡ് പ​വ​ർ ഓ​ഫ് അ​മേ​രി​ക്ക'​സ് മോ​ഡേ​ൺ ഫ​സ്റ്റ് ലേ​ഡീ​സ്' എ​ന്ന പു​സ്ത​ക​ത്തി​ൽ വെ​സ്റ്റ് വിം​ഗ് ഈ​സ് ദി ​സീ​റ്റ് ഓ​ഫ് പ​വ​ർ.

ദി ​വൈ​റ്റ് ഹൗ​സി​ൽ ഒ​രു "ബി​ൽ​ട് ഇ​ൻ സൈ​ബീ​രി​യ നേ​ച്ച​ർ ടു ​ദി ഈ​സ്റ്റ് വിം​ഗ്' എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു. ഇ​തി​നു പി​ൻ​ബ​ലം ന​ൽ​കാ​നെ​ന്ന​വ​ണ്ണം മു​ൻ പ്ര​ഥ​മ വ​നി​ത ഹി​ല​രി ക്ലി​ന്‍റ​ൺ വൈ​റ്റ് ഹൗ​സി​ന് ഒ​രു വെ​സ്റ്റ് വിം​ഗ് വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ക​യും ഉ​ട​നെ ത​ന്നെ ഈ ​ആ​വ​ശ്യം ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്തു.

ഇ​പ്പോ​ഴ​ത്തെ പു​തു​ക്കി പ​ണി​യ​ലി​ൽ നി​ല​വി​ലെ ചു​മ​ർ ചി​ത്ര​ങ്ങ​ളും ശി​ല്പ​ങ്ങ​ളും എ​ല്ലാം മാ​റ്റി ഒ​രു മ്യൂ​സി​യ​ത്തി​ൽ സ്ഥാ​പി​ക്കു​വാ​ൻ വേ​ണ്ടി വ​ച്ചി​ട്ടു​ണ്ട്.

വൈ​റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന വ​ലി​യ സ്വീ​ക​ര​ണ​ങ്ങ​ളി​ൽ സം​ബ​ന്ധി​ക്കു​വാ​ൻ എ​ത്തു​ന്ന​വ​ർ ഇ​ത് വ​രെ സൗ​ത്ത് ലൗ​ണി​ൽ വ​ലി​ച്ചു കെ​ട്ടി​യ വ​ലി​യ ടെ​ന്‍റു​ക​ളി​ൽ ഒ​തു​ങ്ങി കൂ​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.

പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അ​തി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള താ​ത്കാ​ലി​ക ശു​ചി മു​റി​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്നു. പു​തി​യ സം​വി​ധാ​ന​ത്തി​ൽ ഈ​സ്റ്റ് വിം​ഗി​ൽ ത​ന്നെ ആ​വ​ശ്യ​മാ​യ ശു​ചി​മു​റി​ക​ൾ ഉ​ണ്ടാ​കും എ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ഇ​പ്പോ​ഴു​ള്ള വൈ​റ്റ് ഹൗ​സി​ലെ ഈ​സ്റ്റ് വിം​ഗി​ന്‍റെ ഇ​ര​ട്ടി ആ​യി​രി​ക്കും ഏ​രി​യ. ഇ​ത്ര​യ​ധി​കം ഏ​രി​യ ഉ​ള്ള ഈ​സ്റ്റ് വിം​ഗ് വൈ​റ്റ് ഹൗ​സി​നെ ചെ​റു​താ​യി തോ​ന്നി​പ്പി​ക്കും എ​ന്ന് ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ദി ​നാ​ഷ​ന​ൽ ട്ര​സ്റ്റ് ഫോ​ർ ഹി​സ്റ്റോ​റി​ക് പ്ര​സെ​ർ​വ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പി​ന​യ​ച്ച ക​ത്തി​ൽ ഈ​സ്റ്റ് വിം​ഗി​ന്‍റെ വ​ലി​പ്പ​ത്തെ കു​റി​ച്ചും പ​ണി​തീ​ർ​ന്നു ക​ഴി​യു​മ്പോ​ൾ വൈ​റ്റ് ഹൗ​സ് ചെ​റു​താ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നെ കു​റി​ച്ചും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

വൈ​റ്റ് ഹ​വ​സി​ന് 55,000 സ്‌​ക്വ​യ​ർ ഫീ​റ്റേ ഉ​ള്ളൂ. ഇ​തു​വ​രെ വൈ​റ്റ് ഹൗ​സ് അ​തി​ന്റെ ചെ​റി​യ ഈ​സ്റ്റ്, വെ​സ്റ്റ് വിം​ഗു​ക​ളു​ടെ ചെ​റി​യ സാ​ന്നി​ധ്യ​ങ്ങ​ളി​ൽ ത​ല ഉ​യ​ർ​ത്തി നി​ന്നി​രു​ന്നു. ഇ​നി വൈ​റ്റ് ഹൗ​സ് ചെ​റു​താ​യി മാ​ത്രം കാ​ണ​പ്പെ​ടും എ​ന്ന് വി​മ​ർ​ശ​ക​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു.

പു​തി​യ ഈ​സ്റ്റ് വിം​ഗി​നു വേ​ണ്ടി വ​രു​ന്ന ചെ​ല​വി​നെ കു​റി​ച്ചും ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ നി​കു​തി​ദാ​യ​ക​ർ​ക്കു ആ​ശ്വാ​സ​മാ​യി ഇ​തി​നു വേ​ണ്ട ഫ​ണ്ടിം​ഗ് (300 മി​ല്യ​ൻ ഡോ​ള​ർ) സ​മ്പ​ന്ന​രാ​യ ദാ​താ​ക്ക​ൾ ന​ൽ​കു​മെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ ഉ​ണ്ടാ​യി.

ഈ ​ദാ​താ​ക്ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും വ​ലി​യ ഹൈ ​ടെ​ക് ക​മ്പ​നി​ക​ളും ഡി​ഫെ​ൻ​സ് കോ​ൺ​ട്രാ​ക്ട​ർ​മാ​രു​മാ​ണ്.

International

സൊ​ഹ്റാ​ൻ മം​ദാ​നി-​ഡോ​ണ​ൾ​ഡ് ട്രം​പ് കൂ​ടി​ക്കാ​ഴ്ച; സ്ഥി​രീ​ക​രി​ച്ച് വൈ​റ്റ്ഹൗ​സ്

വാ​ഷിം​ഗ്ട​ൺ ഡിസി: സൊ​ഹ്റാ​ൻ മം​ദാ​നി-​ഡോ​ണ​ൾ​ഡ് ട്രം​പ് കൂ​ടി​ക്കാ​ഴ്ച സ്ഥി​രീ​ക​രി​ച്ച് വൈ​റ്റ്ഹൗ​സ്. ന്യൂ​യോ​ർ​ക്ക് മേ​യ​റാ​യ സൊ​ഹ്റാ​ൻ മം​ദാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ട്രം​പ് നേ​ര​ത്തെ പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വൈ​റ്റ്ഹൗ​സി​ൽ നി​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ആ​യി​രു​ന്നു ട്രം​പ് കൂ​ടി​ക്കാ​ഴ്ച​യെ കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ കൂ​ടി​ക്കാ​ഴ്ച എ​ന്ന് ന​ട​ക്കു​മെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ട്രം​പി​ന്‍റെ കൂ​ടി​ക്കാ​ഴ്ച പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ സൊ​ഹ്റാ​ൻ മം​ദാ​നി​യു​ടെ ഓ​ഫീ​സ് ന്യൂ​യോ​ർ​ക്കി​ന്‍റെ ന​ന്മ​യ്‌​ക്കാ​യി വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് പ്ര​തി​ക​രി​ച്ചി​രു​ന്നു. ജ​നു​വ​രി​യി​ലാ​ണ് മം​ദാ​നി ചു​മ​ത​ല​യേ​ൽ​ക്കു​ക.

 

International

സി​റി​യ​ൻ പ്ര​സി​ഡ​ന്‍റി​നെ വൈ​റ്റ് ഹൗ​സി​ൽ സ്വീ​ക​രി​ച്ച് ട്രം​പ്

വാ​​​​ഷിം​​​​ഗ്ട​​​​ൺ: സി​​​​റി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഹ​​​​മ്മ​​​​ദ് അ​​​​ൽ ഷാ​​ര​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. അ​​​​മേ​​​​രി​​​​ക്ക മു​​​​ൻ​​​​പ് ത​​​​ല​​​​യ്ക്ക് 10 ദ​​​​ശ​​​​ല​​​​ക്ഷം ഡോ​​​​ള​​​​ർ വി​​​​ല​​​​യി​​​​ട്ട അ​​​​ൽ ഖ്വ​​​​യ്ദ മു​​​​ൻ ക​​​​മാ​​​​ൻ​​​​ഡ​​​​റാ​​​​ണ് അ​​​​ഹ​​​​മ്മ​​​​ദ് അ​​​​ൽ ഷാ​​ര എ​​​​ന്ന​​​​ത് കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യെ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

വൈ​​​​റ്റ് ഹൗ​​​​സി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​രു രാ​​​​ഷ്‌​​​​ട്ര​​​​ത്ത​​​​ല​​​​വ​​​​ന്മാ​​​​രു​​​​ടെ​​​​യും കൂ​​​​ടി​​​​ക്കാ​​​​ഴ്ച. 1946ൽ ​​​​ഫ്രാ​​​​ൻ​​​​സി​​​​ൽ​​​​നി​​​​ന്ന് സ്വാ​​​​ത​​​​ന്ത്ര്യം നേ​​​​ടി​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം ഒ​​​​രു സി​​​​റി​​​​യ​​​​ൻ രാ​​​​ഷ്‌​​​​ട്ര​​​​ത്ത​​​​ല​​​​വ​​​​ൻ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് വൈ​​​​റ്റ് ഹൗ​​​​സി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്.

സി​​​​റി​​​​യ​​​​യെ ദീ​​​​ര്‍​ഘ​​​​കാ​​​​ലം ന​​​​യി​​​​ച്ച ബ​​​​ഷാ​​​​ര്‍ അ​​​​ല്‍ അ​​​​സാ​​ദി​​​​നെ, ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം അ​​​​വ​​​​സാ​​​​നം വി​​​​മ​​​​ത നീ​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ അ​​​​ട്ടി​​​​മി​​​​റി​​​​ച്ചാ​​​​ണ് അ​​​​ൽ ഷാ​​ര അ​​​​ധി​​​​കാ​​​​രം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ട്രം​​​​പും അ​​​​ൽ ഷാ​​ര​​​​യും മേ​​യി​​ൽ സൗ​​​​ദി​​​​യി​​​​ൽ​​​​വ​​​​ച്ചാ​​​​ണ് ആ​​​​ദ്യ​​​​മാ​​​​യി ക​​​​ണ്ടു​​​​മു​​​​ട്ടി​​​​യ​​​​ത്. അ​​​​ൽ ഷാ​​ര​​​​യെ പോ​​​​രാ​​​​ളി​​​​യെ​​​​ന്നാ​​​​ണ് ട്രം​​​​പ് ആ ​​​​കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്.

2000ത്തി​​​​നു ശേ​​​​ഷം യു​​​​എ​​​​സും സി​​​​റി​​​​യ​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ആ​​​​ദ്യ​​​​ത്തെ ഔ​​​​ദ്യോ​​​​ഗി​​​​ക കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ത്. അ​​​​ൽ ഷാ​​ര​​​​യു​​​​മാ​​​​യു​​​​ള്ള ട്രം​​​​പി​​​​ന്‍റെ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ലോ​​​​കസ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നാ​​​​യി പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ ന​​​​യ​​​​ത​​​​ന്ത്ര ശ്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്ന് വൈ​​​​റ്റ് ഹൗ​​​​സ് പ്ര​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി ക​​​​രോ​​​​ലി​​​​ൻ ലീ​​​​വി​​​​റ്റ് പ​​​​റ​​​​ഞ്ഞു.

സി​​​​റി​​​​യ​​​​യ്‌​​​​ക്കു​​​​മേ​​​​ൽ ഉ​​​​പ​​​​രോ​​​​ധം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ യു​​​​എ​​​​സി​​​​ന്‍റെ സീ​​​​സ​​​​ർ ആ​​​​ക്‌​​​​ട് ട്രം​​​​പ് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും സ്ഥി​​​​ര​​​​മാ​​​​യി പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ യു​​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സ് നി​​​​യ​​​​മം പാ​​​​സാ​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. ഐ​​​​എ​​​​സി​​​​നെ​​​​തി​​​​രേ പോ​​​​രാ​​​​ടു​​​​ന്ന യു​​​​എ​​​​സ് നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സ​​​​ഖ്യ​​​​ത്തി​​​​ൽ സി​​​​റി​​​​യ ചേ​​​​രു​​​​ന്ന ക​​​​രാ​​​​റി​​​​ൽ അ​​​​ൽ ഷാ​​ര ഒ​​​​പ്പു​​​​വ​​​​ച്ചേ​​​​ക്കും.

International

സിറിയൻ പ്രസിഡന്‍റിന് വൈറ്റ് ഹൗസിലേക്ക് ക്ഷണം

ഡ​​​മാ​​​സ്ക​​​സ്: സി​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഹ​​​മ്മ​​​ദ് അ​​​ൽ ഷാ​​​ര ഈ ​​​മാ​​​സം വൈ​​​റ്റ് ഹൗ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. സിറിയൻ വിദേശകാര്യമന്ത്രി അ​​​സാ​​​ദ് അ​​​ൽ ഷെ​​​യ്ബാ​​​നി ഇ​​​ന്ന​​​ലെ ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചു.


ഈ ​​​മാ​​​സം പ​​​ത്തി​​​നോ​​​ട് അ​​​ടു​​​ത്താ​​​യി​​​രി​​​ക്കും സ​​​ന്ദ​​​ർ​​​ശ​​​ന​​​മെ​​​ന്ന് സൂ​​​ച​​​ന​​​യു​​​ണ്ട്. ഇ​​​തി​​​നു മു​​​ന്പ് ഒ​​​രു സി​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​​നും വൈ​​​റ്റ് ഹൗ​​​സി​​​ലേ​​​ക്ക് ഔ​​​ദ്യോ​​​ഗി​​​ക ക്ഷ​​​ണം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.


സി​​​റി​​​യ​​​യ്ക്കെ​​​തി​​​രാ​​​യ അമേരിക്കൻ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ മു​​​ഴു​​​വ​​​നാ​​​യി പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ൾ അ​​​ൽ ഷാ​​​ര​​​യും ട്രം​​​പും ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

International

വൈ​റ്റ് ഹൗ​സി​ന്‍റെ പ്ര​ധാ​ന​ഭാ​ഗം പൊ​ളി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ വൈ​റ്റ് ഹൗ​സി​ന്‍റെ പ്ര​ധാ​ന​ഭാ​ഗം പൊ​ളി​ച്ച് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. പു​തി​യ നൃ​ത്ത​ശാ​ല പ​ണി​യു​ന്ന​തി​നാ​യി വൈ​റ്റ് ഹൗ​സി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്ത് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ഭാ​ര്യ​മാ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​മാ​ണ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ത്ത​ത്.

ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളി​ൽ ഇ​വി​ടെ ഇ​പ്പോ​ൾ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍ കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണ്. പു​തി​യ നൃ​ത്ത​ശാ​ല പ​ണി​യു​ന്ന​തി​നാ​യാ​ണ് കെ​ട്ടി​ടം ത​ക​ർ​ത്ത​ത്.

വൈ​റ്റ് ഹൗ​സി​ന്‍റെ നി​ര്‍​ണാ​യ​ക​ഭാ​ഗം ത​ക​ര്‍​ക്കു​ന്ന​തി​ല്‍ ഒ​രു വി​ഭാ​ഗം ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. കെ​ട്ടി​ടം പൊ​ളി​ക്കു​മെ​ന്ന് ട്രം​പ് നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​കു​തി​ദാ​യ​ക​ര്‍​ക്ക് യാ​തൊ​രു ചെ​ല​വു​മി​ല്ലാ​തെ താ​നും ത​ന്‍റെ ചി​ല സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് നൃ​ത്ത​ശാ​ല​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ട്രം​പ് പ​റ​യു​ന്നു.

 

International

പു​തി​യ നൃ​ത്ത​ശാ​ല​യ്ക്കാ​യി വൈ​റ്റ് ഹൗ​സി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തെ കെ​ട്ടി​ടം ത​ക​ര്‍​ത്തു

വാ​ഷിം​ഗ്‌​ട​ണ്‍ ഡി​സി: വൈ​റ്റ് ഹൗ​സി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തെ കെ​ട്ടി​ടം പു​തി​യ നൃ​ത്ത​ശാ​ല പ​ണി​യു​ന്ന​തി​നാ​യി ത​ക​ര്‍​ത്തു. വൈ​റ്റ് ഹൗ​സി​നേ​ക്കാ​ള്‍ വ​ലി​പ്പ​മു​ള്ള പു​തി​യ നൃ​ത്ത​ശാ​ല 30 കോ​ടി ഡോ​ള​ര്‍ ചെ​ല​വി​ല്‍ നി​ര്‍​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കി​ഴ​ക്കേ ഭാ​ഗം പൊ​ളി​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​ങ്ങോ​ട്ടു​ള്ള പ്ര​വേ​ശ​ന​ക​വാ​ട​വും പൊ​ളി​ച്ചു​നീ​ക്കി​യി​ട്ടു​ണ്ട്. വൈ​റ്റ് ഹൗ​സി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തെ കി​ഴ​ക്കേ ഭാ​ഗ​വു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്ന തൂ​ണു​ക​ളോ​ടു​കൂ​ടി​യ ഇ​ട​നാ​ഴി​യും പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്തു. ഇ​വി​ടെ ഒ​രു ചെ​റി​യ ഭാ​ഗം മാ​ത്ര​മേ ഇ​പ്പോ​ള്‍ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ.

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ഭാ​ര്യ​മാ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വൈ​റ്റ് ഹൗ​സി​ന്‍റെ കി​ഴ​ക്കു​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ക്ക​പ്പെ​ട്ടു​വെ​ന്നും ഒ​രു​കാ​ല​ത്ത് പ്ര​ശ​സ്ത​മാ​യ ഈ ​കെ​ട്ടി​ടം നി​ന്നി​രു​ന്ന സ്ഥ​ല​ത്ത് ഇ​പ്പോ​ള്‍ അ​വ​ശി​ഷ്ട​ങ്ങ​ള്‍ കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണെ​ന്നും ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ജാ​ക്വ​ലി​ന്‍ കെ​ന്ന​ഡി​യു​ടെ പേ​രി​ലു​ള്ള പൂ​ന്തോ​ട്ട​വും ത​ക​ര്‍​ത്ത​താ​യി ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​രു​ന്ന ബ​ങ്ക​ര്‍ ന​വീ​ക​രി​ക്കും. ഏ​തൊ​രു നി​ര്‍​മാ​ണ​ത്തി​ലും സം​ഭ​വി​ക്കു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് പൊ​ളി​ച്ചു​നീ​ക്ക​ലി​നും ഉ​യ​ര്‍​ന്ന നി​ര്‍​മാ​ണ​ച്ചെ​ല​വി​നും കാ​ര​ണ​മെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ന്‍ ലെ​വി​റ്റ് പ​റ​ഞ്ഞു. വൈ​റ്റ് ഹൗ​സി​ന്‍റെ നി​ര്‍​ണാ​യ​ക​ഭാ​ഗം ത​ക​ര്‍​ക്കു​ന്ന​തി​ല്‍ ഒ​രു വി​ഭാ​ഗം ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തു​ന്നു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴാ​യി ന​ട​ന്ന കൂ​ട്ടി​ച്ചേ​ര്‍​ക്ക​ലു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വൈ​റ്റ് ഹൗ​സ് ഇ​തി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​ത്.

90,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍​ണ​മു​ള്ള നൃ​ത്ത​ശാ​ല വൈ​റ്റ് ഹൗ​സി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തെ വ​ലു​പ്പ​ത്തി​ല്‍ മ​റി​ക​ട​ക്കും. നി​കു​തി​ദാ​യ​ക​ര്‍​ക്ക് യാ​തൊ​രു ചെ​ല​വു​മി​ല്ലാ​തെ താ​നും ത​ന്‍റെ ചി​ല സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് നൃ​ത്ത​ശാ​ല​യു​ടെ പ​ണം ന​ല്‍​കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

NRI

വൈ​റ്റ് ഹൗ​സി​ലെ ഗേ​റ്റി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

വാ​ഷിം​ഗ്ട​ൺ: ചൊ​വ്വാ​ഴ്ച രാ​ത്രി വൈ​റ്റ് ഹൗ​സി​ന്‍റെ ഗേ​റ്റി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. രാ​ത്രി 10.37നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഗേ​റ്റി​ൽ ഇ​ടി​ച്ച വാ​ഹ​നം പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും സു​ര​ക്ഷി​ത​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു

അ​പ​ക​ട​ശേ​ഷം ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്ത​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. യു​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്.

 

NRI

വൈ​റ്റ് ഹൗ​സ് ഗേ​റ്റി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ വൈ​റ്റ് ഹൗ​സി​ന്‍റെ പു​റ​ത്തെ ഗേ​റ്റി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് ക​യ​റ്റി പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് സം​ഭ​വം.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ വൈ​റ്റ് ഹൗ​സി​ലെ ഗേ​റ്റി​ൽ അ​തി​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ലും മേ​യി​ലും സു​ര​ക്ഷാ ക​വാ​ട​ത്തി​ൽ സ​മാ​ന​മാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

വാ​ഹ​ന​മോ​ടി​ച്ച വ്യ​ക്തി​യെ​ക്കു​റി​ച്ചോ അ​യാ​ളു​ടെ ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ചോ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Latest News

Up